'വേണമെങ്കില്‍ എന്നെ വെടിവയ്ക്കാം, പക്ഷേ എന്നോട് ചോദ്യങ്ങളൊന്നും ചോദിക്കരുത്'; ഭീകരവാദികളോട് സൈനികന്റെ അവസാന വാക്ക്; മകന്റെ സംസ്‌കാര ചടങ്ങിനെത്തിയ ഉദ്യോഗസ്ഥനെ ഭീകരവാദികള്‍ കൊലപ്പെടുത്തി