അംബാല: ഇന്ത്യയിലെ എട്ട് റെയില്‍വേ സ്റ്റേഷനുകള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് പാകിസ്താനില്‍ നിന്നും ഭീഷണികത്ത്. ഹരിയാനയിലെ കണ്ടോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന്‍ ഡയറക്ടര്‍ക്കാണ് കത്ത് ലഭിച്ചത്. ഒക്ടോബര്‍ 20ന് സ്‌ഫോടനം നടത്തുമെന്നാണ് മുന്നറിയിപ്പ്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ലഷ്‌കര്‍ ഇ തൊയ്ബയാണ് ഭീ,ണി കത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പാക്‌സ്താനിലെ കറാച്ചിയില്‍ നിന്നുമാണ് കത്ത് എത്തിയിരിക്കുന്നതെന്നാണ് നല്‍കിയിരിക്കുന്ന മേല്‍വിലാസം സൂചിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഒക്ടോബര്‍ 20ന് എട്ട് റെയില്‍വേ സ്റ്റേഷനുകളും ചില ക്ഷേത്രങ്ങളും പെട്രോള്‍ പമ്പുകളും ബോംബ് വെച്ച് തകര്‍ക്കും എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അംബാല, ജഗദ്രി, സഹരന്‍പുര്‍, ജഖല്‍, ഹിസാര്‍, കര്‍നല്‍, റോഹ്താക്, പനിപത് എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ക്കുമെന്ാണ് ഭീഷണി.
സംഭവത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലും ആരാധനാലയങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Comments