ലഷ്‌കര്‍ സംഘത്തില്‍ ചാവേറുകളും ബോംബ് നിര്‍മാണ വിദഗ്‌ധരും; ലക്ഷ്യം ഓഗസ്‌റ്റ് 28നും സെപ്‌റ്റംബര്‍ എട്ടിനുമിടയില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദു-ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ക്കുനേരേ ആക്രമണം ?
ഇന്ത്യയിലെ ചില റെയില്‍വേ സ്റ്റേഷനുകളും ആരാധനാലയങ്ങളും പെട്രോള്‍ പമ്പുകളും ബോംബ് വെച്ച് തകര്‍ക്കുമെന്ന് പാകിസ്താനില്‍ നിന്നും കത്ത്




