ഒരു മോഷണം നടത്താന്‍ ഹോളിവുഡ് സിനിമ കണ്ടത് 100 തവണ; ജയില്‍വളപ്പില്‍ ഹെലികോപ്റ്റര്‍ ഇറക്കി അധികൃതരെ ബന്ദികളാക്കി തടവുചാടി ; പിന്നീട് സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ കിടന്നുറങ്ങുമ്പോള്‍ കൊടും ക്രിമിനല്‍ വീണ്ടും പിടിയിലായി...!!