More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

Authored by Web Desk | Last updated: 11 Jul 2026, 1:28 PM | 1 min read

Print
ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞതോടെ വില 13,230 രൂപയായി. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ പവന്റെ വില 1,05,840 രൂപയായി.


രണ്ട് ദിവസമായി തുടർന്ന വിലക്കയറ്റത്തിന് പിന്നാലെയാണ് ഇന്ന് സ്വർണവില താഴ്ന്നത്. ഇറാൻ-അമേരിക്ക സംഘർഷം വീണ്ടും ശക്തമായതിനെ തുടർന്ന് ആഗോള വിപണിയിൽ സ്വർണത്തിന് ആവശ്യകത ഉയർന്നിരുന്നു. ഇതിന്റെ പ്രതിഫലനമായാണ് സമീപ ദിവസങ്ങളിൽ വില വർധിച്ചത്.


ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 1,03,240 രൂപയാണ് പവൻ സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ വില. ഈ മാസത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്.


ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ സാധാരണയായി ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. എന്നാൽ ആഗോള വിപണിയിലെ വില വർധന കേരളത്തിലെ വിലയിൽ അതേ രീതിയിൽ തന്നെ പ്രതിഫലിക്കണമെന്നില്ല.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഏകീകൃത നിയമം വരുന്നു; കേന്ദ്രം പുതിയ നീക്കത്തിൽ

സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഏകീകൃത നിയമം വരുന്നു; കേന്ദ്രം പുതിയ നീക്കത്തിൽ

ടെലിവിഷൻ താരം രോഹിത് ചന്ദേൽ പോക്സോ കേസിൽ അറസ്റ്റിൽ; നടപടി 16 കാരിയുടെ പരാതിയെ തുടർന്ന്

ടെലിവിഷൻ താരം രോഹിത് ചന്ദേൽ പോക്സോ കേസിൽ അറസ്റ്റിൽ; നടപടി 16 കാരിയുടെ പരാതിയെ തുടർന്ന്

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദേശം

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദേശം

അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥിനി പിതാവിനെയും കൊന്നിരിക്കാം ; ആരോപണവുമായി അമ്മാവന്‍

അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥിനി പിതാവിനെയും കൊന്നിരിക്കാം ; ആരോപണവുമായി അമ്മാവന്‍

വന്ദേമാതരം പൂർണമായി ആലപിക്കണം; നിർബന്ധമായും ആലപിക്കേണ്ട അവസരങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

വന്ദേമാതരം പൂർണമായി ആലപിക്കണം; നിർബന്ധമായും ആലപിക്കേണ്ട അവസരങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

ഭക്ഷണം കൊടുക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ; വിവാദത്തില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

ഭക്ഷണം കൊടുക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ; വിവാദത്തില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍