More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഭക്ഷണം കൊടുക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ; വിവാദത്തില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

Authored by Web Desk | Last updated: 11 Jul 2026, 1:12 PM | 1 min read

Print
ഭക്ഷണം കൊടുക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ; വിവാദത്തില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍
ആലപ്പുഴ: മെഡിക്കല്‍ കോളജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിനെതിരെ സംസാരിച്ചിട്ടില്ല. ഭക്ഷണം മെഡിക്കല്‍ കോളജുകള്‍ക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്ന് പ്രതികരിച്ച് ജി.സുധാകരന്‍. ഭക്ഷണം കൊടുക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പ്രസ്താവന വളച്ചൊടിച്ചെന്നും പറഞ്ഞു.


മെഡിക്കല്‍ കോളജുകളിലെ ഭക്ഷണ വിതരണം തടയണമെന്നും ഭക്ഷണ വിതരണം നടത്തേണ്ടത് സര്‍ക്കാര്‍ ആണെന്നും കഴിഞ്ഞദിവസം സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെതിരേ ഡിവൈഎഫ്‌ഐ ജില്ലാ സംസ്ഥാന ഭാരവാഹികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മലക്കംമറിയുന്ന പ്രതികരണവുമായി സുധാകരന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.


തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവില്‍ പണം പിരിച്ചു നല്‍കിയത് എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റിക്കായിരുന്നു എന്നും പണം പിരിച്ച സോഴ്സുകള്‍ വെളിപ്പെടുത്താനാവില്ലെന്നും പറഞ്ഞു. പിരിച്ച പണം പാര്‍ട്ടിക്ക് അല്ല കൊടുക്കുന്നത് തെരഞ്ഞെടുപ്പ് കമ്മറ്റിക്കാണ്. അത് കൃത്യമായി കൊടുത്തു. കേരള രാഷ്ട്രീയത്തില്‍ സലാമിന് ഒരു സ്ഥാനവുമില്ല. പണ്ട് ജയിച്ചത് ഞാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജി സുധാകരന്‍ എംഎല്‍എക്കെതിരെ വിമര്‍ശനവുമായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കല്‍ രംഗത്തെത്തിയിരുന്നു. ഏറ്റവും കുറഞ്ഞത് ദിവസവും 2500 പൊതികള്‍ എങ്കിലും നല്‍കേണ്ട ഇടമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ്. ഏറ്റെടുത്തുകഴിഞ്ഞാല്‍ ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറുകള്‍ നല്‍കുവാന്‍ സര്‍ക്കാരിന് കഴിയുമെന്ന് അങ്ങേയ്‌ക്കോ പുതിയ ലാവണമായ ഐക്യ ജനാധിപത്യ മുന്നണിക്കോ പറയാന്‍ സാധിക്കുമോയെന്ന് മനു സി പുളിക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Tags

  • g sudhakaran
  • dyfi
  • freefood

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഏകീകൃത നിയമം വരുന്നു; കേന്ദ്രം പുതിയ നീക്കത്തിൽ

സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഏകീകൃത നിയമം വരുന്നു; കേന്ദ്രം പുതിയ നീക്കത്തിൽ

ടെലിവിഷൻ താരം രോഹിത് ചന്ദേൽ പോക്സോ കേസിൽ അറസ്റ്റിൽ; നടപടി 16 കാരിയുടെ പരാതിയെ തുടർന്ന്

ടെലിവിഷൻ താരം രോഹിത് ചന്ദേൽ പോക്സോ കേസിൽ അറസ്റ്റിൽ; നടപടി 16 കാരിയുടെ പരാതിയെ തുടർന്ന്

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദേശം

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താൻ അഞ്ചംഗ വിദഗ്ധസമിതി; റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ നിർദേശം

അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥിനി പിതാവിനെയും കൊന്നിരിക്കാം ; ആരോപണവുമായി അമ്മാവന്‍

അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ത്ഥിനി പിതാവിനെയും കൊന്നിരിക്കാം ; ആരോപണവുമായി അമ്മാവന്‍

ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

വന്ദേമാതരം പൂർണമായി ആലപിക്കണം; നിർബന്ധമായും ആലപിക്കേണ്ട അവസരങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

വന്ദേമാതരം പൂർണമായി ആലപിക്കണം; നിർബന്ധമായും ആലപിക്കേണ്ട അവസരങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം