''പദവി ചൂഷണം ചെയ്തും ബലംപ്രയോഗിച്ചു നേടുന്നതുമാണോ ഉഭയ സമ്മതത്തോടെയുള്ള ലൈംഗികത?'' ; അക്ബറിന് മറുപടിയുമായി വിദേശ മാധ്യമപ്രവര്‍ത്തക വീണ്ടും ; എഴുതിയ ഓരോ വാക്കിലും ഉറച്ചു നില്‍ക്കുന്നു