സ്ത്രീകള്‍ക്ക് ഏത് സമയത്തും പരാതി ഉന്നയിക്കാം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ എം.ജെ. അക്ബറിന്റെ 'മാനനഷ്ടക്കേസ്' കോടതി 'തള്ളി'
''പദവി ചൂഷണം ചെയ്തും ബലംപ്രയോഗിച്ചു നേടുന്നതുമാണോ ഉഭയ സമ്മതത്തോടെയുള്ള ലൈംഗികത?'' ; അക്ബറിന് മറുപടിയുമായി വിദേശ മാധ്യമപ്രവര്‍ത്തക വീണ്ടും ; എഴുതിയ ഓരോ വാക്കിലും ഉറച്ചു നില്‍ക്കുന്നു




