ഫോട്ടോഷൂട്ടല്ല, സ്വന്തം അമ്മയെപ്പോലെ ചേര്‍ത്തുപിടിച്ച് വിവിഐപി ക്യൂവില്‍ നിര്‍ത്തി മതിയാവുന്നത് വരെ തൊഴാന്‍ സഹായിച്ചു: വൈറലായ ചിത്രത്തിനു വിശദീകരണവുമായി പോലീസുകാരന്‍