അപമാനിച്ച് ഇറക്കിവിടാന്‍ നോക്കിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ; മന്ത്രിപദം ഒഴിയാനായിരുന്നെങ്കില്‍ കള്ളക്കേസിന്റെ ആവശ്യം ഉണ്ടായിരുന്നില്ല; അധികാരത്തില്‍ കടിച്ചു തൂങ്ങില്ല: മാത്യു ടി തോമസ്