ശ്രീനഗര്‍: കശ്മീരില്‍ ഒരു മണിക്കൂറിനിടെ രണ്ടിടത്ത് പൊട്ടിത്തെറി. കത്വ ജില്ലയിലെ ഹിരാനഗര്‍ പ്രദേശത്തും ഷോപ്പിയാന്‍ സമീപം ഗഗ്രനിലെ പൊലീസ് ക്യാംപിലുമാണ് ആക്രമണമുണ്ടായത്. ഇരു സംഭവങ്ങളിലും ആളപായമോ പരിക്കോ ഇല്ല.
ഹിരാനഗറിലുണ്ടായ പൊട്ടിത്തെറി ബി എസ് എഫ് ജവാന്മാര് പ്രതിരോധിച്ചു. ഷോപ്പിയാന്‍ സമീപം ഗഗ്രനിലെ പൊലീസ് ക്യാംപില്‍ ഭീകരവാദികള്‍ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
ഹിരാനഗറിലുണ്ടായ പൊട്ടിത്തെറി ബി എസ് എഫ് ജവാന്മാര് പ്രതിരോധിച്ചു. ഷോപ്പിയാന്‍ സമീപം ഗഗ്രനിലെ പൊലീസ് ക്യാംപില്‍ ഭീകരവാദികള്‍ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

Comments