ഭോപ്പാല്‍: ബസ് യാത്രയില്‍ തല പുറത്തേക്കിട്ട് ഛര്ദ്ദിക്കുന്നതിനമിടെ വൈദ്യുത പോസ്റ്റിലിടിച്ച് 56 കാരി മരിച്ചു. മധ്യപ്രദേശില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ പോയിരുന്ന് ബസ്സില്‍ നിന്നും പുറത്തേക്ക് തലയിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ തല പോസ്റ്റില്‍ ഇടിച്ച് തല വേര്‍പെടുകയായിരുന്നു.
സാന്റാ ജില്ലയില്‍ നിന്നും പന്നാ ജില്ലയിലേക്ക് പോയ ആശാറാണി എന്ന സ്ത്രീയാണ് അപകടത്തില്‍പെട്ടത്. ഛത്താപുര്‍ സ്വദേശിനിയാണ് ഇവര്‍. ഇടിയുടെ ആഘാതത്തില്‍ തല ഉടലില്‍ നിന്നും വേര്‍പെട്ട് റോഡില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മോശം ഡ്രൈവിങ്ങിന് വാഹനം അപകടത്തില്‍ പെടുത്തിയതിനും ബസ് ഡ്രൈവരെ പോലീസ് അറസ്റ്റ് ചെയ്തു. ആശാറാണിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുകൊടുത്തുവെന്ന് പോലീസ് അറിയിച്ചു.

Comments