ബോളിവുഡില്‍ നിന്നും ഇഷാ കോപീകറും ബിജെപിയില്‍ എത്തി ; തൊട്ടുപിന്നാലെ വനിതാ ഗതാഗത വിഭാഗം അദ്ധ്യക്ഷയാക്കി ; ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടി മൗഷ്മി ചാറ്റര്‍ജിയും മറുകണ്ടം ചാടി