ബാങ്കില്‍ നില്‍ക്കുമ്പോള്‍ തിരിച്ചറിഞ്ഞ ഒരാള്‍ പോലീസിനെ വിളിച്ചു ; ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ്മോഡി അറസ്റ്റിലായതും ലണ്ടനില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ നില്‍​ക്കുമ്പോള്‍