'കുഞ്ഞാവേ ഇന്നേക്ക് ഒരു വര്‍ഷമായി നീയെന്നെ വിട്ടുപോയിട്ട്... മിസ് യു വാവേ..' താലികെട്ടി സ്വന്തമാക്കാന്‍ കൊതിച്ച ആതിരയുടെ ഒന്നാം ചരമവാര്‍ഷികത്തിലും ബ്രിജേഷ് ചേര്‍ത്ത് പിടിക്കുന്ന പ്രണയം