ന്യുഡല്‍ഹി: ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന് മാലികിനെ് ദേശീല അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ എത്തിച്ചു. ജമ്മുവിലെ കോട്ട് ബല്‍വാല്‍ ജയിലില്‍ നിന്നും ചൊവ്വാഴ്ച രാത്രിയാണ് മാലിക്കിനെ ഡല്‍ഹിയില്‍ എത്തിച്ചത്. നാളെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.
ഭീകര വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജെ.കെ.എല്‍.എഫ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പി.എസ്.എ പ്രകാരം മാലികിനെ അറസ്റ്റു ചെയ്തത്. ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഭാഗമായാണ് ജെ.കെ.എല്‍.എഫ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കര്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയ്ക്കു പിന്നിലെ ബുദ്ധികേന്ദ്രം മാലിക് ആണെന്ന് രാജീവ് ഗൗബ പറയുന്നു. കശ്മീരി ഭീകരര്‍ക്ക് ഫണ്ട് എത്തിച്ചതിലും നാല് ഐഎഎഫ് ഓഫീസര്‍മാരെ കൊലപ്പെടുത്തിയതിനു പിന്നിലും മാലിക് ഉണ്ടെന്നാണ് കേന്രദ്ത്തിന്റെ് നിലപാട്.
ജമ്മുവിലെ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതിനു പിന്നാലെയാണ് കെ.ജെ.എല്‍.എഫിനെയും നിരോധിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Comments