ഗുജറാത്ത് കലാപത്തിനിടെ കൂട്ടമാനഭംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്