തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസം തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി സി. ദിവാകരന്. സിപിഐ നേതാവിന് വേണ്ടി ഭാര്യ ഹേമലതയാണ് അന്നദാനം വഴിപാടായി ബുക്ക് ചെയ്തത്.
പിന്നീട് ക്ഷേത്ര നോട്ടീസ് ബോര്‍ഡില്‍ വഴിപാട് സംഭാവന ചെയ്ത സി. ദിവാകരന് എന്ന പേരില്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. സി. ദിവാകരന് മകയിരം നക്ഷത്രം എമന്ന പേരിലാണ് അന്നദാനം ബുക്ക് ചെയ്തത്. ഒരു ദിവസത്തെ അന്നദാനത്തിന് 20,000 രൂപയാണ് ഈടാക്കുന്നത്.
പത്മനാഭസ്വാമീ ക്ഷേത്രത്തിലെ വഴിപാടിന് പിന്നാലെ സ്ഥാനാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി തേങ്ങയുടക്കുകയും ചെയ്തിരുന്നു.
ഇടത് സ്ഥാനാര്‍ത്ഥിയായ സി. ദിവാകരന് ശക്തമായ വെല്ലുവിളിയാണ് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരുമായുണ്ടായിരുന്നത്. ശബരിമല വിഷയം ഭക്തരില്‍ അഭിപ്രായ വിത്യാസമുണ്ടാക്കിയെന്ന ആശങ്കയ്ക്ക് പിന്നാലെ സിപിഐ നേതാവിന്റെ ക്ഷേത്രദര്ശനങ്ങള് തുടങ്ങിയത്. പ്രചരണകാലത്ത് ക്ഷേത്രങ്ങളിലെ പൊങ്കാല അടക്കമുള്ള ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുത്തതും വാര്‍ത്തയായിരുന്നു.

Comments