മൂന്നാറില്‍ത്തട്ടി അച്യുതാനന്ദന്‍ മന്ത്രിസഭ തകര്‍ന്നേനേ ; അതൃപ്തനായ വി.എസ്. ആക്രമണകാരിയായി ; സിപിഐ നേതാവ് സി. ദിവാകരന്റെ ആത്മകഥ
ചന്ദ്രപ്പന് ശേഷം സംസ്ഥാന സെക്രട്ടറി ആകേണ്ടിയിരുന്നത് താൻ; അട്ടിമറിച്ചത് കേരള നേതാക്കളെന്ന് സി. ദിവാകരൻ
രണ്ടു പെൺപിള്ളേരെ ശബരിമലയിൽ കൊണ്ടു കയറ്റേണ്ട ഒരു കാര്യവും ഇല്ലായിരുന്നു... അത് കമ്മ്യൂണിസ്റ്റുകാർ അമ്പലം തകർക്കുന്നവരാണ് എന്ന പ്രതീതിയുണ്ടാക്കി



