വരള്‍ച്ച അതിശക്തം, സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തു ; മഴ പെയ്യാന്‍ ഋഷ്യശൃംഗയാഗത്തിന് ഒരുങ്ങി കര്‍ണാടകാ സര്‍ക്കാര്‍ ; 20 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പൂജ...!!