ചുവന്ന പട്ടുസാരിയില്‍ സുന്ദരിയായി പേളി, സില്‍ക്ക് ജുബ്ബയും മുണ്ടും ധരിച്ച് ശ്രീനിഷും; ഹിന്ദു ആചാരപ്രകാരവും കല്യാണം കഴിച്ചു; 'സഭയ്ക്ക് നല്‍കിയ ഉറപ്പ് പേളി മാണി ലംഘിച്ചു'