കോട്ടയം: കേരള ജനപക്ഷം മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എന്‍.ഡി.എ വിടാനും മടിക്കില്ലെന്ന് മുന്നറിയിപ്പുമായി പി സി ജോര്‍ജ് എം.എല്‍.എ. പാവപ്പെട്ടവരും, കര്‍ഷകരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കുകയും ന്യൂനപക്ഷ സംവരണം ഉറപ്പുവരുത്താനും ബി.ജെ.പി തയ്യാറാകമമെന്നും അല്ലാത്തപക്ഷം മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിക്കാന്‍ തന്റെ പാര്‍ട്ടിക്ക മടിയുണ്ടാകില്ലെന്നും അദ്ദേഹം പി.സി ജോര്‍ജ് പറഞ്ഞു.
കോട്ടയത്ത് നടന്ന പാര്‍ട്ടി ഭാരവാഹി തെരഞ്ഞെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനപക്ഷം സെക്കുലറിന്റെ ചെയര്‍മാനായി ഇ.കെ ഹസന് കുട്ടിയെ തെരഞ്ഞെടുത്തു. അഡ്വ. ഷോണ്‍ ജോര്‍ജ് സ്ഥാനം ഒഴിഞ്ഞു.
കോട്ടയത്ത് നടന്ന പാര്‍ട്ടി ഭാരവാഹി തെരഞ്ഞെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനപക്ഷം സെക്കുലറിന്റെ ചെയര്‍മാനായി ഇ.കെ ഹസന് കുട്ടിയെ തെരഞ്ഞെടുത്തു. അഡ്വ. ഷോണ്‍ ജോര്‍ജ് സ്ഥാനം ഒഴിഞ്ഞു.

Comments