തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെട്ട പോലീസ് റാങ്ക് ലിസ്റ്റിലെ നടപടികള്‍ സുതാര്യമായിരുന്നെന്ന് പി.എസ്.സി. ശാരീരിക ക്ഷമതാ പിരശോധനയടക്കം നടത്തിയത് വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരുന്നെന്നും പി.എസ്.സി കേരള അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചു.
റാങ്ക് ലിസ്റ്റ് ചോദ്യം ചെയ്ത് ചില ഉദ്യോഗാര്‍ഥികള്‍ കേരള അഡ്മിനിസ്ട്രേറ്റീവിനെ ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിക്കാര്‍ ശാരീരിക ക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ടവരാണെന്നും ഇപ്പോള്‍ ഇത്തരമൊരു ഹര്‍ജിയില്‍ ദുരുദ്ദേശമുണ്ടെന്നും പി.എസ്.സി ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്.

Comments