മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; റിമാന്‍ഡിലായിട്ടും ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ സര്‍ക്കാരിനെതിരെയും പ്രതിഷേധം