More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വടകര എംഡിഎംഎ കേസ് : മയക്കുമരുന്ന് ആവശ്യപ്പെട്ടുള്ള ചാറ്റുകളും ഗൂഗിള്‍പേയില്‍ പണമിടപാടുകളും ; കീര്‍ത്തനയുടെ ഫോണില്‍ നിര്‍ണ്ണായക തെളിവുകളെന്ന് പോലീസ്

Authored by Web Desk | Last updated: 07 Aug 2026, 9:05 AM | 1 min read

Print
വടകര എംഡിഎംഎ കേസ് : മയക്കുമരുന്ന് ആവശ്യപ്പെട്ടുള്ള ചാറ്റുകളും ഗൂഗിള്‍പേയില്‍ പണമിടപാടുകളും ; കീര്‍ത്തനയുടെ ഫോണില്‍ നിര്‍ണ്ണായക തെളിവുകളെന്ന് പോലീസ്
കോഴിക്കോട് : വടകര എം.ഡി.എം.എ കേസില്‍ അദ്ധ്യാപിക കീര്‍ത്തനയ്ക്ക് എതിരേ അനേകം നിര്‍ണ്ണായക തെളിവുകള്‍ ഉണ്ടെന്ന് പോലീസ്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ വൈകിട്ട് കീര്‍ത്തനയെ കോടതിയില്‍ ഹാജരാക്കും. ഇവര്‍ ലഹരി ഇടപാടിനായി വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചോ ഇരകളാക്കി മാറ്റിയോ തുടങ്ങിയ കാര്യങ്ങളിലെ അന്വേഷണത്തിലാണ് പോലീസ്.

കഴിഞ്ഞ ദിവസം കീര്‍ത്തന തനിക്ക് കേസുമായി ബന്ധമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ ഫോണില്‍ നിന്നും മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കാന്‍ കഴിയുന്ന ചാറ്റുകളും ഗൂഗിള്‍പേ ഇടപാടുകളും കണ്ടെത്തിയതായിട്ടാണ് പോലീസ് പറയുന്നത്. കേസില്‍ കീര്‍ത്തനയുടെ ഫോണ്‍ പോലീസ് പരിശോധനയ്ക്ക വിധേയമാക്കിയിരുന്നു.

ഇതില്‍ ഇവര്‍ മയക്കുമരുന്ന ആവശ്യപ്പെടുന്നതിന്റെയും പണം ഇടപാടിന്റെയും നിര്‍ണ്ണായക ചാറ്റുകള്‍ കണ്ടെത്തിയെന്നാണ് പോലീസിന്റെ ഭാഷ്യം. ഫോണ്‍ വെച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനെ തുടര്‍ന്ന് ലഹരി ആവശ്യപ്പെട്ട് ഫോണില്‍ നിന്നും നടത്തിയ മെസേജും ഗൂഗിള്‍പേയിലൂടെ പണം നല്‍കിയ വിവരം പോലീസ് കണ്ടെത്തിയെന്നാണ് വിവരം.

നിര്‍ണ്ണായക കണ്ണിയാണെന്നും വന്‍കിട സംഘങ്ങളുമായി കീര്‍ത്തനയ്ക്ക് ബന്ധമുണ്ടെന്നതിനെയാണ് സൂചിപ്പിക്കുന്നതെന്ന് പോലീസ് കരുതുന്നു. നിര്‍ണ്ണായകമായ പല തെളിവുകളും കിട്ടിയതായിട്ടാണ് വിവരം. കേസില്‍ നിര്‍ണ്ണായക കണ്ണിയാണ് കീര്‍ത്തന. ഇവര്‍ക്കൊപ്പം മറ്റ് രണ്ട് അദ്ധ്യാപികമാര്‍ കൂടി അന്വേഷണത്തിന്റെ പരിധിയിലാണ്. ബിആര്‍സിയിലെ കരാര്‍ അദ്ധ്യാപികമാരാണ് ഇവര്‍. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

Tags

  • police
  • vadakara mdma case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹം അയച്ചത് ഫ്രീസറില്ലാത്ത ആംബുലന്‍സില്‍  ; അന്വേഷണത്തിന് ഉത്തരവിട്ടു കളക്ടര്‍

രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹം അയച്ചത് ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ ; അന്വേഷണത്തിന് ഉത്തരവിട്ടു കളക്ടര്‍

‘ഒരു മാപ്പുകൊണ്ട് മുറിവുകൾ ഉണക്കാനാകുമെങ്കിൽ...’; തേജ്‌പാലിനെ മാപ്പുപറച്ചിലും രക്ഷിച്ചില്ല!

‘ഒരു മാപ്പുകൊണ്ട് മുറിവുകൾ ഉണക്കാനാകുമെങ്കിൽ...’; തേജ്‌പാലിനെ മാപ്പുപറച്ചിലും രക്ഷിച്ചില്ല!

ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ല ; ചോദ്യം ചെയ്തതിന് നാട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തു

ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ല ; ചോദ്യം ചെയ്തതിന് നാട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തു

വോളിബോൾ സർവ് ചെയ്യുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

വോളിബോൾ സർവ് ചെയ്യുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

ആഭ്യന്തരമന്ത്രിയെയും ഭീഷണിപ്പെടുത്തി ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കി ; 'വിരട്ടരുത്...വളര്‍ന്ന പാര്‍ട്ടി വേറെ' സിനിമാസ്‌റ്റൈല്‍ വെല്ലുവിളി

ആഭ്യന്തരമന്ത്രിയെയും ഭീഷണിപ്പെടുത്തി ഗുണ്ടാനേതാവ് അര്‍ജുന്‍ ആയങ്കി ; 'വിരട്ടരുത്...വളര്‍ന്ന പാര്‍ട്ടി വേറെ' സിനിമാസ്‌റ്റൈല്‍ വെല്ലുവിളി

 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ; രണ്ട് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ തുടരും

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ; രണ്ട് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായി മഴ തുടരും

Comments