പ്രളയകാല കേരളത്തിന്റെ അവസ്ഥ വിവരിച്ച് യുവാവ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോകാതെ പരസ്പരം കൈത്താങ്ങാവുന്ന കേരള ജനതയാണ് ശരിക്കും ഉള്ള ദൈവമെന്ന് ഉറപ്പിച്ചു പറയുകയാണ് അബ്ദുല്‍ നാസര്‍ എന്ന യുവാവ്.
സഞ്ചാരി ട്രാവല്‍ ഫോറത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇിനോടകം നിരവധിപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇനിയാരും ദൈവത്തിന്റെ നാടെന്ന് വിളിക്കരുതെന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റ് കേരളത്തിനു താങ്ങായെത്തിയ ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്.
ഇതെന്തൊരു നാടാണ് !
ഇവിടുള്ളോരൊക്കെ എന്തൊരു മനുഷ്യരാണ്. !
ഉടുതുണി യില്ലാത്തവര്‍ക്കുടുക്കാന്‍ കടയിലെ തുണികളെല്ലാം വാരി ചാക്കിലാക്കുന്ന തെരുവ് കച്ചവടക്കാര്‍
അമ്മ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞിനെ മാറി മാറി മുലയൂട്ടുന്ന ദുരിതാശ്വാസ ക്യാമ്പ്ലെ അമ്മമാര്‍
മകളുടെ കല്ല്യാണം മുടങ്ങുമെന്ന് പേടിച്ചു കരഞ്ഞ അമ്മയോട് 10പവന്... കൂടുതല്‍ സ്വര്‍ണം നല്‍കാമെന്ന് ഫിറോസ് കുന്നുംപറമ്പില്‍
ഫിറോസ് എത്തും മുമ്പേ സ്വര്‍ണമെത്തിച്ചു നല്കി ഷാന്‍
കല്യാണത്തിന്നാവശ്യമായ വസ്ത്രങ്ങള്‍ സ്പോണ്സര് ചെയ്ത് ബാവ ഹമീദ് സൗജന്യമായി ക്യാമറ മാന്‍ ആവാമെന്ന് ഫ്രാങ്കോ സെബാസ്റ്റ്യന്‍ പന്തലൊരുക്കാനും ഭക്ഷണം നല്‍കാനും മറ്റു ചിലര്‍
തെക്കും വടക്കും കൂട്ടി യോജിപ്പിക്കാന്‍ മേയര്‍ ബ്രോയുടെ 50ല്‍ പരം ലോഡുകള്‍
ദുരിതാശ്വാസ ക്യാമ്പിലേക് പോകുന്ന ലോറികള്‍ തടഞ്ഞു വെച്ചു ചായ കുടിച്ചിട്ട് പോയാ മതിയെന്ന് പറയുന്നവര്‍
വീടുകള്‍ വൃത്തിയാക്കാന്‍ ഒഴുകിയെത്തുന്ന യുവാക്കളെ നിയന്ത്രിക്കാനാവാതെ കളക്ടറും ഉദ്യോഗസ്ഥരും
ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി പോയ പിക്കപ്പ് കുടുങ്ങിയെന്നും പറഞ്ഞു പോസ്റ്റ് ഇട്ടപ്പഴേക്കും ദേ വന്നു മഹിന്ദ്രയുടെ സഹായ ഹസ്തം
ഇതെന്തൊരു നാടാണ്.
ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്
ഇത് ദൈവങ്ങളുടെ നാടാണ് ?
ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്.
ഇതെന്തൊരു നാടാണ് !
ഇവിടുള്ളോരൊക്കെ എന്തൊരു മനുഷ്യരാണ്. !
ഉടുതുണി യില്ലാത്തവര്‍ക്കുടുക്കാന്‍ കടയിലെ തുണികളെല്ലാം വാരി ചാക്കിലാക്കുന്ന തെരുവ് കച്ചവടക്കാര്‍
അമ്മ... കൂടുതല്‍ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞിനെ മാറി മാറി മുലയൂട്ടുന്ന ദുരിതാശ്വാസ ക്യാമ്പ്ലെ അമ്മമാര്‍
മകളുടെ കല്ല്യാണം മുടങ്ങുമെന്ന് പേടിച്ചു കരഞ്ഞ അമ്മയോട് 10പവന് സ്വര്‍ണം നല്‍കാമെന്ന് ഫിറോസ് കുന്നുംപറമ്പില്‍
ഫിറോസ് എത്തും മുമ്പേ സ്വര്‍ണമെത്തിച്ചു നല്കി ഷാന്‍
കല്യാണത്തിന്നാവശ്യമായ വസ്ത്രങ്ങള്‍ സ്പോണ്സര് ചെയ്ത് ബാവ ഹമീദ് സൗജന്യമായി ക്യാമറ മാന്‍ ആവാമെന്ന് ഫ്രാങ്കോ സെബാസ്റ്റ്യന്‍ പന്തലൊരുക്കാനും ഭക്ഷണം നല്‍കാനും മറ്റു ചിലര്‍
തെക്കും വടക്കും കൂട്ടി യോജിപ്പിക്കാന്‍ മേയര്‍ ബ്രോയുടെ 50ല്‍ പരം ലോഡുകള്‍
ദുരിതാശ്വാസ ക്യാമ്പിലേക് പോകുന്ന ലോറികള്‍... കൂടുതല്‍