More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

നായകനുമായി ലിപ്‌ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ യഥാര്‍ഥ ജീവിതത്തില്‍ എന്തിനും വഴങ്ങുന്ന ഒരാളാണ് ആ നടിയെന്ന് ധരിക്കരുത്; പായല്‍ പറയുന്നു

Authored by Web Desk | Last updated: 29 Aug 2019, 12:24 PM | 1 min read

Print
നായകനുമായി ലിപ്‌ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ യഥാര്‍ഥ ജീവിതത്തില്‍ എന്തിനും വഴങ്ങുന്ന ഒരാളാണ് ആ നടിയെന്ന് ധരിക്കരുത്; പായല്‍ പറയുന്നു
തനിക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തെലുങ്ക് നടി പായല്‍ രാജ്പുത്. ലൈംഗിക ഒത്താശയ്ക്കു നിന്നു കൊടുത്താല്‍ ബിഗ്ബജറ്റ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ തന്നെ സമീപിച്ചിരുന്നതായി താരം വെളിപ്പെടുത്തി. നായകനുമായി ലിപ്‌ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ യഥാര്‍ഥ ജീവിതത്തില്‍ എന്തിനും വഴങ്ങുന്ന ഒരാളാണ് ആ നടിയെന്ന് ധരിക്കരുതെന്നും നടി പറഞ്ഞു. ആര്‍എക്‌സ് 100 എന്ന തെലുങ്ക് ചിത്രത്തിലെ ചൂടന്‍ രംഗങ്ങളിലൂടെയാണ് പായല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.


ആര്‍എക്‌സ് 100 എന്ന ചിത്രം റിലീസ് ആയതിനുശേഷമാണ് ദുരനുഭവങ്ങള്‍ കൂടുതലായി നേരിടേണ്ടി വന്നുവെന്ന് പായല്‍ പറഞ്ഞു. ഒരു ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് ഞാനെന്തിനും വഴങ്ങുമെന്ന് ധരിക്കരുത്. ആറു വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ്. തെലുങ്കിനു മുന്‍പ് ഹിന്ദി സിനിമകളിലും പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും പോളിവുഡിലും കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടക്കം മുതലെ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പ്രവണത അവസാനിക്കുമെന്ന് തോന്നുന്നില്ല.- പായല്‍ പറഞ്ഞു.




മീ ടൂ ക്യാംപെയ്ന്‍ സജീവമായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരമാണ്. സിനിമയില്‍ മാത്രമല്ല, മറ്റെല്ലാ മേഖലകളിലും ഈ പ്രവണതയുണ്ട്. കുറച്ചു പേര്‍ മാത്രമാണ് അത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്നത്. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതാണ് എന്റെ ശീലം. വ്യക്തിത്വം പണയം വച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ല, പായല്‍ വ്യക്തമാക്കി.


Tags

  • payal rajput

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/abhimanyusthilakan/

‘കുറച്ച് നെപ്പോ കിഡ്‌സുകള്‍ വെറുതെ ചില്‍ ചെയ്യുന്നു’ ; ചിത്രങ്ങളുമായി അഭിമന്യു ഷമ്മി തിലകന്‍

  ' കാമറയുണ്ടെന്ന കാര്യം മറന്നാണ് ലാല്‍ സാര്‍ അഭിനയിക്കുന്നത്, അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ട്' ; സെയ്ഫ് അലി ഖാന്‍

' കാമറയുണ്ടെന്ന കാര്യം മറന്നാണ് ലാല്‍ സാര്‍ അഭിനയിക്കുന്നത്, അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ട്' ; സെയ്ഫ് അലി ഖാന്‍

photo-www.instagram.com/aishu__aishwaryalekshmi/

എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല, റിലീസിന്റെ അഞ്ചാം ദിവസം വിജയം ആഘോഷിക്കുന്നു; ഐശ്വര്യ ലക്ഷ്മി

photo-www.instagram.com/bhagyalakshmi_official/

1997ല്‍ പകര്‍ത്തിയ ഫോട്ടോ; നടി ശോഭനയ്ക്ക് ഒപ്പമുളള പഴയക്കാല ചിത്രം പങ്കുവച്ച് ഭാഗ്യലക്ഷ്മി

Alankritha as playback singer in i nobody movie (Image Source: Instagram)

ഐ നോബഡിയില്‍ പാടി അലംകൃത; സന്തോഷത്തോടെ ചിത്രം പകര്‍ത്തി സുപ്രിയ; കൺകുളിർന്ന ചിരിയില്‍ പൃഥ്വിരാജ്; താരകുടുംബത്തിന് സ്നേഹം ചൊരിഞ്ഞ് ആരാധകര്‍

photo-www.instagram.com/rajputpaayal/

‘ഹോട്ട് ചിത്രങ്ങൾ പ്രതീക്ഷിച്ചു വരേണ്ട, ഇത് നിങ്ങൾക്കുള്ള ഇടമല്ല’; ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രൈബർമാർക്ക് മുന്നറിയിപ്പുമായി പായൽ രാജ്പുത്