
ഭട്ല : പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി 11 പേര് മരിച്ചു. പഞ്ചാബിലെ ഗുരുദാസ് ജില്ലയിലാണ് സംഭവം. അന്‍പതോളം പേര് കുടുങ്ങി കിടക്കുന്നയായയണ് റിപ്പോര്‍ട്ട്. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സംവത്തിന് പിന്നാലെ ജില്ലാ ഭരണകൂടത്തിലെ പ്രമുഖ ഉദ്യേഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിവരികയാണ്. കല്യാണ ചടങ്ങിനായി പടക്കം നിര്‍മ്മിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.






