ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ആ കത്ത്‌ വ്യാജം; എന്റേതെന്നു തെളിയിച്ചാല്‍ രാഷ്‌ട്രീയം അവസാനിപ്പിക്കും: സണ്ണി ജോസഫ്‌

Authored by സ്വന്തം ലേഖകന്‍ | Last updated: 11 Apr 2026, 1:20 AM | 2 min read

Print
That letter is fake; if it is proven to be mine, I will quit politics: Sunny Joseph
കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ടു തന്റേതേന്ന പേരില്‍ പ്രചരിച്ച കത്ത്‌ വ്യാജമെന്നു കെ.പി.സി.സി. പ്രസിഡന്റ്‌ സണ്ണി ജോസഫ്‌. കത്ത്‌ താനാണ്‌ എഴുതിയതെന്നു തെളിയിച്ചാല്‍ രാഷ്‌ട്രീയം അവസാനിപ്പിക്കാനും ജയിച്ച്‌ കഴിഞ്ഞാല്‍ എംഎല്‍എ സ്‌ഥാനം രാജിവെയ്‌ക്കാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജകത്ത്‌ സംബന്ധിച്ച കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്നു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍, ഡിജിപി, ജില്ലാകളക്‌ടര്‍ എന്നിവരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഞാന്‍ ഇത്തരത്തില്‍ ഒരു കത്ത്‌ എഴുതുകയോ, അയയ്‌ക്കുകയോ ചെയ്‌തിട്ടില്ല. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ എന്തിനാണ്‌ മടിക്കുന്നത്‌.

ആരാണ്‌ വ്യാജകത്ത്‌ സൃഷ്‌ടിച്ചതെന്ന്‌ കണ്ടുപിടിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. തന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരില്‍ വ്യാജകത്ത്‌ ആരാണ്‌ സൃഷ്‌ടിച്ചതെന്ന്‌ തെളിയിക്കാന്‍ സര്‍ക്കാരും പോലീസും തയ്ാറാകുന്നില്ലെങ്കില്‍ കോടതിയില്‍ ഏതറ്റംവരെയും പോയി സത്യസന്ധതയും നിരപാരാധിത്വവും തെളിയിക്കും.

ഈ വ്യാജകത്തും വടകരയിലെ കാഫിര്‍ സ്‌്ക്രീന്‍ ഷോര്‍ട്ടിന്‌ തുല്യമാണ്‌. കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ടിന്റെ അന്വേഷണം എല്‍ഡിഎഫ്‌ പ്രവര്‍ത്തകരിലേക്ക്‌ എത്തിയപ്പോഴാണ്‌ അത്‌ മരവിപ്പിച്ചത്‌. അതുപോലെ ഈ വ്യാജകത്തിലെ അന്വേഷണം മാറിയാല്‍ കോടതിയെ സമീപിക്കും. കെ. സുധാകരനും താനുമായി ഒരു പ്രശ്‌നവുമില്ല. പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്‌ എതിരെ വിധിയെഴുത്തുണ്ടാകണമെന്ന്‌ കെ.സുധാകരന്‍ ഔദ്യോഗിക സമൂഹമാധ്യമ പേജില്‍ പോസ്‌റ്റിട്ടുണ്ട്‌.

വയനാട്‌ ഫണ്ടിന്റെ കണക്ക്‌ പുറത്തുവിട്ടത്‌ യു.ഡി.എഫിന്‌ ഗുണം ചെയ്‌തു. മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയുടെ ശബരിമലക്കൊള്ളയും അയ്പ്പ സംഗമത്തിന്റെ മറവിലുള്ള മോഷണവും ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവരാന്‍ കാരണമായി.

വയനാട്‌ ഫണ്ടുമായി ബന്ധപ്പെട്ട്‌ തെറ്റായ പ്രചരണം നടത്തിയ നികേഷ്‌ കുമാറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്‌. ഇതുവരെ സമാഹരിച്ച തുകയേക്കാള്‍ കൂടുതല്‍ തുക ചെലവാക്കി സ്‌ഥലം വാങ്ങി. തുടര്‍ന്ന്‌ പൈസ സമാഹരിക്കാതെ തന്നെ പാര്‍ട്ടിയുടെ തനത്‌ ഫണ്ട്‌ ഉപയോഗിച്ച്‌ വീട്‌ നിര്‍മിക്കും.-സണ്ണി ജോസഫ്‌ പറഞ്ഞു.

താനും വിഡി സതീശനും വനവാസത്തിന്‌ പോകേണ്ടിവരില്ലെന്ന്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ സണ്ണി ജോസഫ്‌ മറുപടി നല്‍കി. വനവാസം എന്നത്‌ രാഷ്ര്‌ടീയത്തിലെ ഒരു സംസാരശൈലിയാണ്‌.ജയിക്കും എന്നുള്ള ആത്മവിശ്വാസമാണ്‌ അതില്‍ പ്രതിഫലിച്ചത്‌. പിണറായി വിജയന്‍ വനവാസത്തിന്‌ പോകില്ല. പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കാന്‍ ഇവിടെയുണ്ടാകുമെന്നും സണ്ണി ജോസഫ്‌ പറഞ്ഞു.

നൂറ്‌ സീറ്റ്‌ നേടി യുഡിഎഫ്‌ അധികാരത്തില്‍ വരും. യുഡിഎഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. പേരാവൂരില്‍ ഇത്തവണ മുന്‍വര്‍ഷത്തെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും.

എല്‍.ഡി.എഫ്‌. വ്യാപക അക്രമം നടത്തിയപ്പോള്‍ അത്‌ തടയുന്നതില്‍ പോലീസ്‌ പലയിടത്തും നിര്‍ജീവമായിരുന്നു.-സണ്ണി ജോസഫ്‌ പറഞ്ഞു. പേരാവൂരിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളെ തുടര്‍ന്ന്‌ തനിക്ക്‌ ഡിജിപിയെ തന്നെ നേരിട്ട്‌ വിളിക്കേണ്ടി വന്നിട്ടുണ്ടെന്നും സണ്ണി ജോസഫ്‌ പറഞ്ഞു. വോട്ടെടുപ്പ്‌ ദിവസം സംസ്‌ഥാനത്ത്‌ നടന്ന അക്രമങ്ങളെ കെ.പി.സി.സി. പ്രസിഡന്റ്‌ ശക്‌തമായി അപലപിച്ചു.


About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍

കുംഭമേള പെണ്‍'കുട്ടിക്കല്യാണം': സി.പി.എം. നേതാക്കള്‍ വെട്ടില്‍!

കുംഭമേള പെണ്‍'കുട്ടിക്കല്യാണം': സി.പി.എം. നേതാക്കള്‍ വെട്ടില്‍!

മൂന്നു മുന്നണികള്‍ക്കും ഒരേസ്വരം ഞങ്ങള്‍ വരും, ഞങ്ങളേ വരൂ!

മൂന്നു മുന്നണികള്‍ക്കും ഒരേസ്വരം ഞങ്ങള്‍ വരും, ഞങ്ങളേ വരൂ!

‘കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചേ പോകൂ,  ജി. സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടും: സജി ചെറിയാന്‍

‘കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചേ പോകൂ, ജി. സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടും: സജി ചെറിയാന്‍

മന്ത്രി സജി ചെറിയാന്റെ പ്രതികരണം തോല്‍വി ഉറപ്പിച്ചതിനു തെളിവ്‌: ലിജു

മന്ത്രി സജി ചെറിയാന്റെ പ്രതികരണം തോല്‍വി ഉറപ്പിച്ചതിനു തെളിവ്‌: ലിജു

സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ പോളിങ്‌; കോഴിക്കോട്ട്‌ മുന്നണികള്‍ ആത്മവിശ്വാസത്തില്‍

സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ പോളിങ്‌; കോഴിക്കോട്ട്‌ മുന്നണികള്‍ ആത്മവിശ്വാസത്തില്‍