More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രാമക്ഷേത്ര നിര്‍മ്മാണം നവംബറില്‍ തുടങ്ങുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

Authored by Web Desk | Last updated: 15 Sep 2019, 3:31 PM | 1 min read

Print
രാമക്ഷേത്ര നിര്‍മ്മാണം നവംബറില്‍ തുടങ്ങുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം നവംബറില്‍ തുടങ്ങുമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായിരിക്കുമെന്നും സ്വാമി പറഞ്ഞു. കേസില്‍ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ അവകാശവാദം.

ആരാധനാ സ്വാതന്ത്ര്യം മൗലികാവകാശമാണ്. ഓരാളുടെയും മൗലികാവകാശം ഇല്ലായ്മ ചെയ്യാനാകില്ല. രാമന്റെ ജന്മഭൂമിയില്‍ നിലനിന്നിരുന്ന ക്ഷേത്രം നീക്കം ചെയ്യാനാകില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അയോധ്യയില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ബി.ജെ.പിയുടെ ഘടകകക്ഷി ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെയും ആവശ്യപ്പെട്ടിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. അത് പാലിക്കപ്പെട്ടു. അടുത്തത് രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടാകണമെന്നും താക്കറെ പറഞ്ഞു.

Tags

  • ram temple
  • subramanian swamy

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൊൽക്കത്ത പൂജാ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം, മുപ്പതോളം പേർക്ക് പരിക്ക്; പെട്ടെന്നുണ്ടായ മഴ അപകടകാരണം

കൊൽക്കത്ത പൂജാ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം, മുപ്പതോളം പേർക്ക് പരിക്ക്; പെട്ടെന്നുണ്ടായ മഴ അപകടകാരണം

 ‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടിയെടുക്കണം, അതിവിടെ ഉണ്ടോ എന്നറിയില്ല’-  വിമർശനവുമായി കെ. സുധാകരൻ

‘ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടിയെടുക്കണം, അതിവിടെ ഉണ്ടോ എന്നറിയില്ല’- വിമർശനവുമായി കെ. സുധാകരൻ

സൗദി വിമാന സർവീസ് റദ്ദാക്കൽ 24 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

സൗദി വിമാന സർവീസ് റദ്ദാക്കൽ 24 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

തുലാവർഷം ശക്തം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷം ശക്തം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

photo-facebook

‘വികസനം എല്ലായിടത്തും ഒരുപോലെ നടത്താനാകുമോ?’; കിഫ്ബി വിവാദത്തിൽ തോമസ് ഐസക്

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

'എന്ത് തോന്നുന്നു എന്ന് വച്ചാൽ': ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ വയസ്സൻ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ദീപ്കെ

Comments