More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അമ്പൂരി രാഖി കൊലപാതകം: കേസില്‍ മൂന്നു പ്രതികള്‍, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

Authored by Web Desk | Last updated: 15 Sep 2019, 8:12 PM | 1 min read

Print
അമ്പൂരി രാഖി കൊലപാതകം: കേസില്‍ മൂന്നു പ്രതികള്‍, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തിന്റെ കുറ്റപത്രം ഈ മാസം അവസാനം പൂവ്വാര്‍ പോലീസ് സമര്‍പ്പിക്കും. പ്രതികള്‍ അറസ്റ്റിലായ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം. കേസിലെ മുഖ്യപ്രതികയായ അഖിലിന്റെ രക്ഷിതാക്കള്‍ക്കോ മറ്റ് സുഹൃത്തുക്കള്‍ക്കൊ കൊലപാതകത്തില്‍ പങ്കെല്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.


അമ്പൂരി സ്വദേശികളായ അഖില്‍, രാഹുല്‍, ആദര്‍ശ് എന്നിവരാണ് കേസിലെ പ്രതികള്‍. പട്ടാളക്കാരനായ രാഹുലും കൊല്ലപ്പെട്ട രാഖിയും തമ്മില്‍ പ്രണയത്തിലായിരുന്നു. കൊച്ചിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് രാഹുല്‍ രാഖിയെ വിവാഹഹം കഴിച്ചു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി രാഹുല്‍ അടുക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹത്തിന് രാഖി തടസ്സം നിന്നതോടെയാണ് പ്രതികള്‍ ഗൗഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍.


ജൂണ്‍ 21നാണ് രാഖിയെ നെയ്യാറ്റിന്‍കര ബസ്സ് സ്റ്റാന്റില്‍ നിന്നും അഖില്‍ കാറില്‍ കയറ്റുന്നത്. വഴിയില്‍ വച്ച് സഹോദരനായ രാഹുല്‍ കാറില്‍ കയറി. യാത്രയ്ക്കിടെ അഖില്‍ വാഹനത്തിന്റെ പിന്നിലെ സീറ്റിലേക്ക് മാറി. പിന്നീട് ആമ്പൂരിലെ വീട്ടിലേക്ക് വാഹനമോടിച്ചത് രാഹുലാണ്. മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ രാഖി സമൂഹമാധ്യമങ്ങള്‍ വഴി എല്ലാം തുറന്ന് പറയുമെന്ന് പറഞ്ഞതോടെ പിന്‍ സീറ്റിലിരുന്ന ഒന്നാം പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചു. അമ്പൂരിലെ രാഹുല്‍ പണി കഴിപ്പിക്കുന്ന വീട്ടിലെത്തിച്ചപ്പോള്‍ രാഖിക്ക് പകുതി ബോധം മാത്രമായിരുന്നു ഉണ്ടായിരുന്നത്.


പിന്നീട് സഹോദരങ്ങള്‍ ചേര്‍ന്ന് കയര്‍ അഴിച്ച് കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി. അയല്‍വാസിയായ ആദര്‍ശിന്റെ സഹായത്തോടെയാണ് മുന്‍കൂട്ടിയെടുത്ത കുഴിയില്‍ മൃതദേഹം മറവ് ചെയ്തത്. മൃതദേഹത്തില്‍ നിന്നും വസ്ത്രങ്ങല്‍ മാറ്റിയ ശേഷമാണ് മറവ് ചെയ്തത്. പല സ്ഥലങ്ങളില്‍ പ്രതികള്‍ ഉപേക്ഷിച്ച വസ്ത്രങ്ങളും മൊബൈല്‍ ഫോണും പോലീസ് കണ്ടെുടത്തു.


കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കയറും കുഴിയെടുക്കാനും മറ്റും ഉപയോഗിച്ച ആയുധങ്ങളും പോലീസ് അഖിലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. സംഭവത്തില്‍ മൂന്നു പ്രതികള്‍ക്കല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ് പറയുന്നു. ജൂലൈ 25നാണ് മൃതദേഹം കണ്ടെത്തുന്നത്. ഒരാഴ്ചയ്ക്കകം തന്നെ മൂന്ന് പ്രതികളേയും പോലീസ് പിടികൂടി. മൂവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.


ചില ഫൊറന്‍സിക് ഫലങ്ങള്‍ കൂടി ലഭിച്ചാലുടന്‍ തന്നെ കുറ്റപത്രം നല്‍കും. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയവയാണ് പ്രതിള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പൂവ്വാര്‍ സി.ഐയുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നത്.

Tags

  • amboori murder case
  • rakhi murder case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെയ്യാറ്റിൻകര  ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി  കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു

ഹലോ...നിങ്ങൾ മനുഷ്യനോ ദൈവമോ?; ചീറിപ്പാഞ്ഞു വന്ന ട്രെയിന് മുന്നിൽ നിന്ന് നിങ്ങൾ എങ്ങനെ അയാളെ രക്ഷിച്ചു?

ഹലോ...നിങ്ങൾ മനുഷ്യനോ ദൈവമോ?; ചീറിപ്പാഞ്ഞു വന്ന ട്രെയിന് മുന്നിൽ നിന്ന് നിങ്ങൾ എങ്ങനെ അയാളെ രക്ഷിച്ചു?

photo ; facebook

കോഴിക്കോട് സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർച്ച; ഉന്നതതല അന്വേഷണം വേണമെന്ന് എം.കെ. രാഘവൻ

ഓപ്പറേഷൻ തൂഫാൻ ;ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി കേരളം, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ

ഓപ്പറേഷൻ തൂഫാൻ ;ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി കേരളം, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ

അയോധ്യ ക്ഷേത്രക്കൊള്ളയിൽ പുതിയ വെളിപ്പെടുത്തൽ; പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു

അയോധ്യ ക്ഷേത്രക്കൊള്ളയിൽ പുതിയ വെളിപ്പെടുത്തൽ; പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു