അംബരചുംബിക്ക് ഒത്താശ, മൂന്നര സെന്റിലെ കൂര തകര്‍ത്തു ; മരടിലെ ഫ്‌ളാറ്റ് കിടപ്പാടമായതിനാല്‍ പൊളിക്കേണ്ടെന്ന് നിലപാട് എടുത്ത നഗരസഭ മൂന്നര സെന്റില്‍ പണിത പാവപ്പെട്ടവന്റെ വീട് പൊളിച്ചടുക്കി...!!