നെല്‍കൃഷിക്കാരിയും ക്ഷീര കര്‍ഷകയുമായി അഞ്ചു തലമുകളെ ബന്ധിപ്പിച്ചു ; ആയിരം സൂര്യചന്ദ്രന്മാരെ കണ്ടു ; ഒരു നൂറ്റാണ്ടിലെ ചരിത്രവും പഴമപ്പെരുമയും ബാക്കിവെച്ച് ലക്ഷ്മിക്കുട്ടിയമ്മ 110 ാം വയസ്സില്‍ യാത്രയായി