175 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെ പറ്റിച്ച്, ക്രിപ്‌റ്റോ കറന്‍സിയിലൂടെ 4.9 ബില്യണ്‍ ഡോളര്‍ തട്ടി രുജ അപ്രത്യക്ഷയായി: യുഎസിനു പോലും പിടികിട്ടാത്ത 'ക്രിപ്‌റ്റോ റാണി'