വാളയാറിലെ ഇളയ കുട്ടിയുടെ കക്ഷത്തില്‍ മുറിപ്പാട് കണ്ടെത്തിയിരുന്നു ; കൊലപാതക സാധ്യതകള്‍ പരിശോധിക്കണമെന്ന ഫോറന്‍സിക് വിദഗ്ധന്റെ റിപ്പോര്‍ട്ടും പോലീസ് തള്ളി