മകളുടെ വിവാഹവും മൂന്നു തെരഞ്ഞെടുപ്പുകളും രണ്ടരവര്‍ഷം കാലാവധിയും കഴിഞ്ഞില്ലേ? ഇനി മേയര്‍ മാറിയേ പറ്റൂ; സൗമിനിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍, മാറ്റേണ്ടെന്ന നിലപാടില്‍ മുല്ലപ്പള്ളി