തിരുവനന്തപുരം: കേരളത്തില്‍ ആനകള്‍ക്കും ഇനി ആധാര്‍. സംസ്ഥാനത്ത് നിലവില്‍ 512 നാട്ടാനകള്‍ക്കാണ് ആധാര്‍ കാര്‍ഡ് നല്‍കിയിരിക്കുന്നത്. സംസ്ഥാന വനംവകുപ്പുമായി ചേര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി വികസിപ്പിച്ചെടുത്ത പദ്ധതിയിലൂടെയാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്.
ആനകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തട്ടിപ്പ് തടയുന്നതിന് ആധാര്‍ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ നിഗമനം. ആധാര്‍ കാര്‍ഡില്‍ കണക്ട് ചെയ്ത ചിപ്പിലൂടെ ആനകളിലെ ജനതിക തകരാറുകര്‍ കണ്ടെത്താന്‍ സാധിക്കുമെന്നും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലെ ഉദ്യോഗസ്ഥന് പി.മനോജ് പറയുന്നു.

Comments