കശ്മീര്‍ യൂണിവേഴ്സിറ്റിക്ക് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
കശ്മീര്‍ യൂണിവേഴ്സിറ്റിക്ക് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
Authored by Web Desk | Last updated: 26 Nov 2019, 3:23 PM | 1 min read
ശ്രീനഗര്‍: ഹസ്രത്ബാലില്‍ കശ്മീര്‍ യൂണിവേഴ്സിറ്റി സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദികള്‍ സ്ഥാപിച്ച ഗ്രനേഡ് ആണ് പൊട്ടിയതെന്ന് കരുതുന്നു. യൂണിവേഴ്സിറ്റിയിലെ സര് സയിദ് ഗേറ്റിനു സമീപമാണ് ഉച്ചയ്ക്ക് സ്ഫോടനമുണ്ടായത്.