അഭിമന്യുവിന്റെ കൊലപാതകം: രണ്ടാംപ്രതി ഷഹീം ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയില്‍ ; സാംഗ്ലിയിലെ മാര്‍ക്കറ്റില്‍ മാതളനാരങ്ങ വിറ്റു ജീവിച്ചു ; ആരുമറിയാതെ ഒരു തവണ കേരളത്തിലെത്തി മടങ്ങി