'അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം, അടിപൊളിയാണ്, ഫൈവ് സ്റ്റാര്‍ ഹോട്ടലിനേക്കാള്‍ സൗകര്യമാ ഇവിടെ, നീ കൂടി വന്നാല്‍ നമുക്ക് ഇവിടെ അടിച്ചുപൊളിക്കാം'; വിയ്യൂരിലെ തടവുകാരന്‍ മറ്റൊരു ജയില്‍പുള്ളിക്ക് അയച്ച കത്ത്