ഇല്ലാത്തത് കെട്ടിച്ചമയ്ക്കുന്നു, സാക്ഷികളെയും പ്രതികളാക്കുന്നു ; കേസിനെ ബാധിക്കുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്യുമെന്ന് ആരോപണം ; കൂടത്തായി ടെലിവിഷന്‍ പരമ്പരയ്‌ക്കെതിരേ കോടതിയില്‍ വീണ്ടും ഹര്‍ജി