
ബര്‍ലിന്‍ : ഒരു രാത്രി കന്യകയായ പത്തൊന്‍പതുകാരിയോടൊപ്പം ചെലവഴിക്കാന്‍ ജര്‍മന്‍ സ്വദേശിയായ കോടീശ്വരന് ചിലവഴിച്ചത് 12 ലക്ഷം യൂറോ (ഏകദേശം ഒന്‍പത് കോടി രൂപ). ജര്‍മനിയിലെ മ്യൂണിക്കിലാണ് കാത്തിയ എന്ന പത്തൊന്‍പതുകാരിയായ യുക്രെയ്ന് സ്വദേശിയോടൊപ്പം ചിലവഴിക്കാന്‍ ഇദ്ദേഹം ഇത്രയും തുക മുടക്കിയത്.
ഇന്റര്‍നെറ്റില്‍ കോടീശ്വരന് തന്നോടൊപ്പം ഒരു രാത്രി കഴിയാന്‍ കന്യകയായ പെണ്‍കുട്ടിയെ വേണമെന്ന് പരസ്യം നല്‍കിയിരുന്നു. ഏജന്‍സി വഴിയാണ് കാത്തിയയെ ഒരു രാത്രിയ്ക്കായി വിലയ്ക്കെടുത്തത്. കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് കാത്തിയായുടെ കന്യാകത്വ പരിശോധന വൈദ്യലോകം നടത്തി, ഉറപ്പുവരുത്തി. നിയമജ്ഞര്‍ തയാറാക്കിയ കരാര്‍ വഴിയാണ് വന്‍ തുക കാത്തിയക്ക് വ്യവസായി കൈമാറിയത്. തുടര്‍ന്നാണ് കാത്തിയ വ്യവസായിയോടൊപ്പം ഒരു രാത്രി അന്തിയുറങ്ങിയത്. പണം കൈനിറയെ കിട്ടി, ജീവിക്കാനുള്ള വകയായി, കന്യാകത്വം പോയാലെന്തായെന്നാണ് ഇതേ കുറിച്ച് കാത്തിയ പറഞ്ഞത്.






