More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വെള്ളാപ്പള്ളി​ക്കെതിരേയുള്ള ​​പോരാട്ടം നയിക്കാന്‍ ഗോകുലം ഗോപാലന്‍; എസ്‌.എന്‍.ഡി.പി.യെ ശുദ്ധീകരിക്കാന്‍ സുഭാഷ്‌ വാസുവി​നൊപ്പം, തുഷാറിനെ നീക്കി ഗുരുദേവ ട്രസ്‌റ്റിന്റെ ചെയര്‍മാനായി, കോളജിന്റെ പേര് ഇനി മഹാഗുരു ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി

Authored by സ്വന്തം ലേഖകന്‍ | Last updated: 25 Jan 2020, 1:23 AM | 1 min read

Print

അപകടകരമായ സാഹചര്യത്തില്‍ ശ്രീനാരായണീയര്‍ ഒന്നിച്ചുനിന്ന്‌ എസ്‌.എന്‍.ഡി.പിയെ രക്ഷിക്കണം. എസ്‌.എന്‍.ഡി.പി. യോഗത്തെ ശുദ്ധീകരിക്കാന്‍ മുന്നില്‍തന്നെയുണ്ടാകുമെന്നും സുഭാഷ്‌ വാസുവും ടി.പി. സെന്‍കുമാറും നടത്തുന്ന പോരാട്ടത്തില്‍ പ്രായോഗിക ബുദ്ധിയോടെ ഒപ്പമുണ്ടാകുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

വെള്ളാപ്പള്ളി​ക്കെതിരേയുള്ള ​​പോരാട്ടം നയിക്കാന്‍ ഗോകുലം ഗോപാലന്‍; എസ്‌.എന്‍.ഡി.പി.യെ ശുദ്ധീകരിക്കാന്‍ സുഭാഷ്‌ വാസുവി​നൊപ്പം, തുഷാറിനെ നീക്കി ഗുരുദേവ ട്രസ്‌റ്റിന്റെ ചെയര്‍മാനായി, കോളജിന്റെ പേര് ഇനി മഹാഗുരു ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി
ആലപ്പുഴ: എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ സുഭാഷ്‌ വാസു നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി കായംകുളം കട്ടച്ചിറയിലെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ്‌ ഓഫ്‌ എന്‍ജിനിയറിങ്ങിന്റെ പേരു മാറ്റി. മഹാഗുരു ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയെന്നാണ്‌ പുനര്‍നാമകരണം ചെയ്‌തിരിക്കുന്നത്‌. കോളജ്‌ നടത്തുന്ന ഗുരുദേവ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ചെയര്‍മാനായി തുഷാര്‍ വെള്ളാപ്പള്ളിക്കു പകരം ഗോകുലം ഗോപാലനെ അവരോധിച്ചു. സുഭാഷ്‌ വാസുവിന്‌ ആധിപത്യമുള്ള ഡയറക്‌ടര്‍ ബോര്‍ഡാണ്‌ കോളജിന്റേത്‌. ഏകകണ്‌ഠമായാണ്‌ തീരുമാനമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.

കോളജിലെ നിയമനങ്ങളിലും നടത്തിപ്പിലും ബാങ്ക്‌ ഇടപാടുകളിലും വന്‍ സാമ്പത്തിക തിരിമറി നടന്നതായി തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ തുഷാറിനെ ഡയറക്‌ടര്‍ ബോര്‍ഡില്‍നിന്നു മാറ്റാന്‍ തീരുമാനിച്ചത്‌.

എസ്‌.എന്‍.ഡി.പി. യോഗത്തെ ശുദ്ധീകരിക്കാന്‍ മുന്നില്‍തന്നെയുണ്ടാകുമെന്നും സുഭാഷ്‌ വാസുവും ടി.പി. സെന്‍കുമാറും നടത്തുന്ന പോരാട്ടത്തില്‍ പ്രായോഗിക ബുദ്ധിയോടെ ഒപ്പമുണ്ടാകുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. കോളജില്‍ ഇന്നലെ ബിരുദദാന ചടങ്ങിനെത്തിയ ഗോകുലം ഗോപാലന്‍, സുഭാഷ്‌ വാസുവിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണു നിലപാടു വ്യക്‌തമാക്കിയത്‌.

അപകടകരമായ സാഹചര്യത്തില്‍ ശ്രീനാരായണീയര്‍ ഒന്നിച്ചുനിന്ന്‌ എസ്‌.എന്‍.ഡി.പിയെ രക്ഷിക്കണം. 40 വര്‍ഷത്തോളമായി വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ വിജയകരമായി നടത്തി പരിചയമുള്ളയാളെന്ന നിലയിലാണ്‌ തന്നെ ഇതിന്റെ ഭാരവാഹികള്‍ ചെയര്‍മാനായി തെരഞ്ഞെടുത്തത്‌. ഇതു ഗുരുദേവ നിയോഗമായി കരുതുന്നു. ഏറ്റെടുത്ത എല്ലാ സംരംഭങ്ങളും വിജയിപ്പിക്കാനുള്ള പരിശ്രമമാണ്‌ നടത്തിയിട്ടുള്ളത്‌. മഹാഗുരുവിന്റെ പേരില്‍ ഗുരുദേവ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ നടത്തുന്ന സ്‌ഥാപനമെന്നത്‌ താല്‍പ്പര്യമുളവാക്കി. ഈ കോളജിനെതിരേ തുഷാര്‍ വെള്ളാപ്പള്ളി ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച്‌ അന്വേഷിച്ചു പരിഹരിക്കുമെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

തനിക്കെതിരേ നീങ്ങുന്നവരെ അധിക്ഷേപിക്കുകയെന്നതു വെള്ളാപ്പള്ളി നടേശന്റെ രീതിയാണെന്ന്‌ സുഭാഷ്‌ വാസു പറഞ്ഞു. കോളജിനു വെള്ളാപ്പള്ളിയുടെ പേരു വെറും ആലങ്കാരികംമാത്രമായിരുന്നു. തനിക്കു ഭൂരിപക്ഷമുണ്ടായിരുന്ന ഗവേര്‍ണിങ്‌ ബോഡിയുടെ അധികാരം ഉപയോഗിച്ചാണു തുഷാറിനെ നീക്കിയതും ഗോകുലം ഗോപാലനെ കൊണ്ടുവന്നതും. വെള്ളാപ്പള്ളി ആരോപിക്കുംപോലെ ചാവേര്‍തന്നെയാണ്‌ താനെന്നും സുഭാഷ്‌ വാസു പറഞ്ഞു.

അതേസമയം, കട്ടച്ചിറയിലെ കോളജിന്റെ പേരുമാറ്റുന്നതില്‍ സന്തോഷമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ഈ കോളജിന്റെ പേര്‌ തനിക്ക്‌ അപമാനമായിരുന്നു. അവിടെ വ്യാജഒപ്പിട്ട്‌ കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ്‌ അതിന്‌ നോട്ടീസ്‌ നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോളജിന്റെ പേരു മാറ്റാന്‍ നീക്കംനടക്കുന്നതായി കഴിഞ്ഞ ഡിസംബര്‍ 12 നു മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

Tags

  • sndp
  • vellappally natesan
  • subhash vasu
  • gokulam gopalan

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

കാവ്യ മാരൻ - രവിചന്ദർ കല്യാണം ഗ്രീസിൽ വച്ച്? റിസപ്ഷൻ നാടറിയുന്ന ആഘോഷമായി മാറുമെന്ന് റിപ്പോർട്ടുകൾ

കാവ്യ മാരൻ - രവിചന്ദർ കല്യാണം ഗ്രീസിൽ വച്ച്? റിസപ്ഷൻ നാടറിയുന്ന ആഘോഷമായി മാറുമെന്ന് റിപ്പോർട്ടുകൾ

കാലിത്തീറ്റത്തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിർമാണം; മൂന്ന് കമ്പനികൾക്കെതിരെ നടപടി

കാലിത്തീറ്റത്തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിർമാണം; മൂന്ന് കമ്പനികൾക്കെതിരെ നടപടി

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

Comments