ന്യൂഡല്‍ഹി : ക്രിക്കറ്റില്‍ വീണ്ടും വാക് പോര്. ചെറിയ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ സഞ്ജയ് മഞ്ജരേക്കറും രവീന്ദ്ര ജഡേജ വാക് പോര്. ഇന്ത്യ ന്യൂസിലന്‍ഡ് ടി20 മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരത്തെച്ചൊല്ലിയാണ് ഇക്കുറി തര്‍ക്കം.
ഓ€ന്‍ഡില്‍ നടന്ന മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി ബൗളറെ തിരഞ്ഞെടുക്കണമെന്നാണ് മഞജ്രേക്കര് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ആണ് പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ആരാണ് ആ ബൗളര്‍ അതു പറയൂ എന്ന് ജഡേജ മറുപടി കുറിച്ചു.
കിവീസിനെ 132 ല്‍ ചുരുട്ടികൂട്ടിയ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ജഡേജയാണ്. നാല് ഓവറുകളില്‍ പതിനെട്ട് റണ്‍ മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ജഡേജ പിഴുതത്.
മികച്ച് ബൗളങ് കാഴ്ച വെച്ച തന്നെ പരാമര്‍ശിക്കാതെ മഞ്ജരേക്കറുടെ റിപ്ലെ ട്വീറ്റാണ് താരത്തെ ചൊടിപ്പിച്ചത്. ബുംറക്കാണ് അതില്‍ യോഗ്യത എന്നാണ് മഞ്ജരേക്കര്‍ കുറിച്ചത്. ആ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റാണ് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.
2019 ലോകകപ്പിന് ഇടയിലായിരുന്നു മുന്‍പ് മഞ്ജരേക്കറും ജഡേജയും തമ്മില്‍ കോര്‍ത്തത്. ജഡേജയുടെ പ്രകടനം പോരെന്ന് പറഞ്ഞ മഞ്ജരേക്കറോട് താങ്കള്‍ കളിച്ചതിനെക്കാള്‍ ഇരട്ടി മത്സരം താന്‍ കളിച്ചിട്ടുണ്ടെന്നും ജഡേജ മറുപടി നല്‍കിയത്. ഇത് പിന്നീട് വിവാദമായി.

Comments