സംസ്ഥാനത്തെ രണ്ടാം കൊറോണ കേസ് ആലപ്പുഴയില്‍; വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്ക്; പ്രാഥമിക നിഗമനം മാത്രമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ