ജനങ്ങള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്, പക്ഷേ റോഡ് ഉപരോധിച്ചാവരുത്; ഷഹീന്‍ബാഗ് സമരക്കാരുമായി ചര്‍ച്ചയ്ക്ക് മധ്യസ്ഥരെ നിയോഗിച്ച് സുപ്രീം കോടതി