ബൈക്കിലെത്തിയ യുവാക്കള്‍ ഹോണ്‍ മുഴക്കി, ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ഞെരിച്ചുകൊന്നു; ക്ഷേത്രത്തിന്റെ കല്‍വിളക്കും ഗേറ്റും ആനക്കൊട്ടിലും അടിച്ചു തകര്‍ത്തു, രണ്ടാം പാപ്പാന്‍ ആനപ്പുറത്തു കുടുങ്ങിയത്‌ അഞ്ചു മണിക്കൂര്‍