'ആവേശിച്ച സൂപ്പര്‍ നാച്യുറല്‍ കക്ഷിയെ അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ല; വിശ്വാസത്തിലധിഷ്ഠിതമായ ഒരു പ്രകടനത്തിലൂടെ കോമരം പറഞ്ഞ കാര്യത്തിന് ആ വ്യക്തിക്ക് ഉത്തരവാദിത്തം ഉണ്ടോയെന്ന സംഗതി കോടതി എങ്ങനെ കാണും'