കൊറോണാ ഭീതി ഉടനെങ്ങും ഒഴിയില്ലെന്ന് ബ്രിട്ടന്‍ , 2021 മാര്‍ച്ച് വരെ നീളും ; 80 ശതമാനവും രോഗികളാകും, ഇംഗ്‌ളണ്ടിലും വെയ്ല്‍സിലും ഐസൊലേഷന് തയ്യാറായില്ലേല്‍ ജയിലും 1000 പൗണ്ട് പിഴയും