ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ന്യൂസ്‌പേപ്പറില്‍ നിന്ന് ഒരിക്കലും കൊവിഡ് പകരില്ല ; വ്യാജപ്രചരണത്തിനെതിരെ ശാസ്ത്രജ്ഞര്‍ പറയുന്നു

Authored by Web Desk | Last updated: 24 Mar 2020, 3:50 PM | 1 min read

Print
newspapers are not covid carriers says scientists
കോഴിക്കോട് : ന്യൂസ്‌പേപ്പറുകള്‍ കൊവിഡ് പരത്തും എന്നതിനുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് പ്രമുഖ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും. ന്യൂസ്്പേപ്പറിലൂടെ കൊവിഡ് പകരുമെന്ന് വാട്‌സാപ്പിലൂടെയും മറ്റും വ്യാജപ്രചരണങ്ങള്‍ നടിന്നിരുുന്നു. എന്നാല്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഈ വാദം തള്ളുകയാണ്.


വൈറസ് ന്യൂസ്്‌പ്പേറുകളില്‍ നില്‍ക്കും എന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്ത വന്നിട്ടില്ല എന്നാണ് നാഷണല്‍ സെന്‍്‌റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറ്കടര്‍ സുജീത് സിങ് പറയുന്നത്.


ന്യൂസ്‌പേപ്പര്‍ സുരക്ഷിതമല്ലെന്ന് പറയുന്നതില്‍ ഒരു വാസ്തവും ഇല്ല. ആളുകള്‍ തിങ്ങി നിറഞ്ഞ മുറികളില്‍ പത്രം വായിക്കുകയാണെങ്കില്‍ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിന് കാരണം പത്രം അല്ല. ആളുകള്‍ തങ്ങിനില്‍ക്കുന്നതിനാലാണ്. മാത്രവുമല്ല നിങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുമില്ല. നിപയെ തുരത്തുന്ന പോരാട്ടത്തില്‍ സര്‍ക്കാരിന്‍െ്‌റ അംഗീകാരം ലഭിച്ച കോഴിക്കോട് ബേബി മെമ്മേറിയല്‍ ഡോക്ടര്‍ അനൂപ് കുമാര്‍ പറയുന്നു.


കൊവിഡ് രോഗികള്‍ പത്രം വില്‍ക്കുന്ന എന്നത് കൊണ്ടും പത്രത്തില്‍ വൈറസിന് അധികകാലം നിലനില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ടും ഭയത്തിന്‍െ്‌റ ആവശ്യമില്ലെന്നാണ് എയിംസ് ഡോക്ടര്‍ റണ്‍ദീപ് ഗുലേരിയ പറഞ്ഞത്.


മനുഷ്യന്‍ തൊടാതെയാണ് ഭൂരിഭാഗം പത്രങ്ങളുടെ പ്രിന്‍്‌റിംഗ് പ്രക്രിയ എന്നുള്ളത്‌കൊണ്ട് തന്നെ ഭയപ്പാടിന്റെ യാതൊരു ആവശ്യവുമില്ല. പത്രം വിതരം ചെയ്യാനുപയോഗിക്കുന്ന ട്രക്കുകള്‍ ഫ്യുമിഗേഷന്‍ ചെയ്താണ് വരുന്നതെന്നും പത്രസ്ഥാപനങ്ങളും പറയുന്നു. പത്രം അച്ചടിക്കുന്നത് മുതല്‍ വാഹനത്തില്‍ കയറ്റുന്നത് വരെ മെഷീനുകളുടെ സഹായത്തോടെയാണെന്നും ഇവര്‍ പറയുന്നു.





Tags

  • newspaper
  • covid carriers
  • scientists

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല കേസില്‍ സുപ്രീം കോടതി: നിയമസഭയുടെ തീരുമാനം 'അവസാന വാക്ക്‌ ' അല്ല

ശബരിമല കേസില്‍ സുപ്രീം കോടതി: നിയമസഭയുടെ തീരുമാനം 'അവസാന വാക്ക്‌ ' അല്ല

പി.എ.സി.എല്‍. സാമ്പത്തിക തട്ടിപ്പ്; കേരളം സുപ്രീംകോടതിയില്‍ കക്ഷി ചേരും, 12 ലക്ഷം പേര്‍ക്ക് പ്രയോജനം

പി.എ.സി.എല്‍. സാമ്പത്തിക തട്ടിപ്പ്; കേരളം സുപ്രീംകോടതിയില്‍ കക്ഷി ചേരും, 12 ലക്ഷം പേര്‍ക്ക് പ്രയോജനം

കേരളം ഇന്ന്‌ ബൂത്തിലേക്ക്‌; 2.71 കോടിയിലേറെ വോട്ടര്‍മാര്‍, 883 സ്ഥാനാര്‍ഥികള്‍

കേരളം ഇന്ന്‌ ബൂത്തിലേക്ക്‌; 2.71 കോടിയിലേറെ വോട്ടര്‍മാര്‍, 883 സ്ഥാനാര്‍ഥികള്‍

വോട്ടിന്‌ നോട്ടും സാരിയും; വിവാദച്ചൂടില്‍ പാലക്കാട്‌

വോട്ടിന്‌ നോട്ടും സാരിയും; വിവാദച്ചൂടില്‍ പാലക്കാട്‌

നെല്‍ക്കര്‍ഷകര്‍ക്ക്‌ സപ്ലൈകോ നല്‍കാനുള്ളത്‌ 280 കോടി

നെല്‍ക്കര്‍ഷകര്‍ക്ക്‌ സപ്ലൈകോ നല്‍കാനുള്ളത്‌ 280 കോടി

'ബി.ജെ.പി. നിര്‍ണായക ശക്‌തിയാകും' ; ആത്മവിശ്വാസത്തോടെ രാജീവ്‌ ചന്ദ്രശേഖര്‍

'ബി.ജെ.പി. നിര്‍ണായക ശക്‌തിയാകും' ; ആത്മവിശ്വാസത്തോടെ രാജീവ്‌ ചന്ദ്രശേഖര്‍